നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഏറ്റവും സിംപിൾ ആയ ഷോർട്ട് ആയ വാക്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ നമ്മൾ പഠിക്കാൻ പോകുന്നത്
In this video we are going to learn the simplest short sentences that we use in our daily life.
ഉച്ചാരണം പഠിക്കാനായി താഴെ കാണുന്ന വീഡിയോ കാണുക
| Malayalam | Hebrew | |
|---|---|---|
| 1 | എന്താണിത് ?. Enthaanithu ?. | മാ-സെ? Mah zeh? |
| 2 | മനസ്സിലായി Manasilaayi | ഷമാതി Shamaathi |
| 3 | അകത്തേക്കു വരൂ Akatthekku varoo | ഹികനെസ് Hikanes |
| 4 | പുറത്തുപോകുക Puratthupokuka | തെത്സെ Thethsse |
| 5 | ദൂരെ പോവുക Doore povuka | ലെഹ് Leh |
| 6 | ഞാൻ മറന്നുപോയി Njaan marannupoyi | ഷഹാഹ്ത്തി Shahah-thi |
| 7 | ഞാൻ പണം അടക്കാം Njaan panam atakkaam | അനി ആശലേമ്മ് Ani Ashalem |
| 8 | ഞാൻ പണമടയ്ക്കുന്നു Njaan panamataykkunnu | അനി മേശലേം Ani Meshalem |
| 9 | ഞാൻ പണമടച്ചു Njaan panamatacchu | അനി ശിലാമ്മ്ത്തി Ani Shilamthi |
| 10 | ഞാൻ ദുഃഖിതനാൺ Njaan duakhithanaan | അനി അസൂവ് Ani asoov |
| 11 | വാതിൽ തുറന്നു തരൂ Vaathil thurannu tharoo | തിഫ്ത്താഹ് എത് ഹ ദിലീത് ബെവകഷ Tifthah et ha Dileeth Bevakasha |
| 12 | നമുക്ക് പോകാം Namukku pokaam | ബൊ നിലെഹ് Bo Nileh |
| 13 | എനിക് മറുപടി നൽകൂ Eniku marupati nalkoo | ത-അ-നെ ലി ബെവകഷ Tha-a-ne li bevakasha |
| 14 | ക്ഷമിക്കണം Kshamikkanam | സ്ലിഹ Sliha |
------REACT HERE------
------SHARE THIS------
-----------------------
Comments
Post a Comment