Ben Gurion Airport will not close during lockdown

Image Credits: The Times of Israel
El Al planes on the tarmac at Ben Gurion Airport on August 3, 2020. (Jack Guez/ AFP)

ഇസ്രായേലിന്റെ പ്രധാന എയർ ഹബ്, ബെൻ ഗുരിയോൺ വിമാനത്താവളം, വരാനിരിക്കുന്ന ദേശീയ ലോക്ക് ഡൌൺ സമയത്ത് തുറന്നിരിക്കും, മുമ്പ് അംഗീകരിച്ച വിമാനങ്ങൾ മാത്രം സർവീസ് നടത്തും എന്ന് മന്ത്രിമാർ തിങ്കളാഴ്ച തീരുമാനിച്ചു.

വിമാനത്താവളത്തിലേക്ക് പോകുന്നവർ പോലീസ് ചെക്ക്പോസ്റ്റുകൾ വഴി അനുവതിച്ച ടിക്കറ്റ് കൈവശം വയ്ക്കണം.

ലോക്ക് ഡൌൺ സമയത്ത് മുൻകൂട്ടി പ്ലാൻ ചെയ്തത് അനുസരിച്ചു വരുന്ന ഫോറീനേഴ്സ്നെ allow ചെയ്യും.

Comments

Related stories