LAUNCHING OUR NEW WEBSITE

പ്രിയ സുഹൃത്തുക്കളെ,
ഇപ്പോൾ ഈ വെബ്സൈറ്റ് കൊണ്ട് ഇസ്രായേലിൽ കേർഗിവർ ആയി സേവനം അനുഷ്ഠിക്കുന്നവർക്ക് ഫ്രീ ആയി യാതൊരു രെജിസ്ട്രേഷൻ ഒന്നും ഇല്ലാത്തെ ഉപകാരപ്രദമായ ഇൻഫർമേഷൻ നല്കുക എന്നതാണ് ലക്ഷ്യം. ആയതിനാൽ ഇസ്രായേലിൽ ഉള്ള എന്റെ എല്ലാ സഹപ്രവർത്തകറും ഈ ആശയത്തോട് കൈകോർക്കും എന്ന് വിശ്വസിച്ചുകൊണ്ട് നിര്ത്തുന്നു.

Comments

  1. All the very best Prince.... വളരെ easy ആയി കാര്യങ്ങൾ അറിയാൻ പറ്റുന്നു... everything under a roof... congratzz.... keep it up.. And thks for your great effort.. God bless u..

    ReplyDelete

Post a Comment

Related stories